റെഗുലർ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

law exams
വെബ് ഡെസ്ക്

Published on Aug 08, 2025, 05:18 PM | 1 min read

തിരുവനന്തപുരം : സെൻട്രൽ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയനവർഷത്തെ റെഗുലർ ഡിപ്ലോമ പ്രവേശനത്തിൻ റെ സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 12, ചൊവ്വാഴ്ച്ച രാവിലെ 9.00 മണിക്ക് കോളേജിൽ വച്ച് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികളും കോളേജിൽ ഹാജരാകണം. സ്പോട്ട് രജിസ്ട്രേഷൻ രാവിലെ 9 മണി മുതൽ 11 മണി വരെ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Home