സംസ്കൃത സർവ്വകലാശാലയിൽ പിജി ഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജിയിൽ സീറ്റൊഴിവ്‌; പ്രവേശന പരീക്ഷ ആഗസ്‌ത്‌ 11ന്‌

sanskrit university
വെബ് ഡെസ്ക്

Published on Aug 08, 2025, 05:19 PM | 1 min read

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പിജി ഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്‌ത്‌ 11ന്‌. ജനറൽ (ഒന്ന്), ഇഡബ്ല്യുഎസ്(2), ഈഴവ(രണ്ട്), മുസ്ലിം(ഒന്ന്), ഒബിഎച്ച്(1), എസ്‌സി(മൂന്ന്), എസ്ടി(ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യരായ വിദ്യാർത്ഥികൾ ഓഗസ്റ്റ് 11ന് നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home