അസാപ് കേരള: കാലിബ്രേഷൻ ടെസ്റ്റിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

asap
വെബ് ഡെസ്ക്

Published on Sep 20, 2025, 05:49 PM | 1 min read

അസാപ് കേരള, കൊച്ചി കളമശ്ശേയിലെ, STIC സെൻ്ററുമായി ചേർന്ന്  നടത്തുന്ന. സർട്ടിഫൈഡ് ഫണ്ടമെൻ്റൽസ് ഓഫ് കാലിബ്രേഷൻ & ക്വാളിറ്റി കോൺസെപ്റ്റ്സ് ഓഫ് മെട്രോളജിക്കൽ ഇൻസ്ട്രുമെൻ്റ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ (STIC) കേന്ദ്രത്തിൽ സെപ്‌തംബർ  27-ന് ആരംഭിക്കുന്ന കോഴ്സ്ന്റെ  ദൈർഘ്യം 45 മണിക്കൂർ ആണ്. 


(NCVET) സർട്ടിഫിക്കേഷനോടുകൂടിയ ഈ കോഴ്‌സിൽ ഡിപ്ലോമ/ബിരുദ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും  അവസരമുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്‌തംബർ 25.


കൂടുതൽ വിവരങ്ങൾക്ക്: 9495999749/ 9995288833  അല്ലെങ്കിൽ വെബ്സൈറ്റ് ആയ www.asapkerala.gov.in  സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home