ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് അധ്യാപക – അനധ്യാപകർ: 209 ഒഴിവ്

ഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ അധ്യാപക –- അനധ്യാപക തസ്‌തികകളിലായി 209 ഒഴിവ്. കരാർ നിയമനമാണ്. മേയ് 20 വരെ അപേക്ഷിക്കാം.
സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, റസിഡന്റ് മെഡിക്കൽ ഓഫിസർ, അസിസ്‌റ്റന്റ് മാനേജർ, നഴ്‌സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്‌സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ്, പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോഷ്യേറ്റ് പ്രൊഫസർ, അസിസ്‌റ്റന്റ് പ്രൊഫസർ, കൺസൽട്ടന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, റസിഡന്റ് മെഡിക്കൽ ഓഫീസർ, സീനിയർ റസിഡന്റ്, ഡെപ്യൂട്ടി ഹെഡ്- ഓപ്പറേഷൻസ്, അസിസ്റ്റന്റ് ഹെഡ്- ഓപ്പറേഷൻസ്, സീനിയർ മാനേജർ, മാനേജർ, അസിസ്‌റ്റന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി മാനേജർ, അസിസ്‌റ്റന്റ് മാനേജർ, ചീഫ് ടെക്നിക്കൽ എക്സിക്യൂട്ടീവ്, സീനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ്, ടെക്നിക്കൽ എക്സിക്യൂട്ടീവ്, ജൂനിയർ ടെക്നിക്കൽ എക്‌സിക്യൂട്ടീവ്, ജുനിയർ എൻജിനിയർ, ഫ്ലോർ കോ–-ഓഡിനേറ്റർ, സീനിയർ എക്സിക്യൂട്ടീവ്, ലൈബ്രേറിയൻ, സ്റ്റാഫ് അസിസ്റ്റന്റ്, സീനിയർ ടെക്നിഷ്യൻ തസ്‌തികകളിലാണ് ഒഴിവ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ilbs.in കാണുക.









0 comments