കെ ഫോണിൽ ടെലികോം എക്സിക്യൂട്ടീവ്

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (CMD KFON) 08 ജില്ലാ ടെലികോം എക്സിക്യൂട്ടീവ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. മൂന്നുവർഷംവരെ നീട്ടാം. യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ഇസിഇ/ഇഇഇ/ഇഐഇയിൽ ബിഇ/ബിടെക്. മുൻ പരിചയം ആവശ്യമാണ്. പ്രായപരിധി : 40 വയസ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ആഗസ്ത് 12-. വെബ്സെെറ്റ്: www.cmd.kerala.gov.in.









0 comments