കുസാറ്റിൽ സ്‌പോട്ട് അഡ്മിഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2021, 11:18 PM | 0 min read


കൊച്ചി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പോളിമർ സയൻസ് ആൻഡ് റബർ ടെക്‌നോളജി വകുപ്പിൽ ബിടെക് പോളിമർ സയൻസ് ആൻഡ്  എൻജിനിയറിങ് കോഴ്‌സിലും 3–--ാം സെമസ്റ്റർ ലാറ്ററൽ എസ്ട്രി സ്‌കീമിൽ ഒഴിവുള്ള സീറ്റിലേക്കും സ്‌പോട്ട് അഡ്മിഷൻ 14ന് രാവിലെ 10ന്. ക്യാറ്റ് -21 റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും അപേക്ഷിക്കാം. റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക്: admissions.cusat.ac.im

വിദേശഭാഷാ വകുപ്പിൽ  പാർട്ട് ടൈം സായാഹ്ന ഓൺലൈൻ ജാപ്പനീസ് കോഴ്‌സിൽ  ഒഴിവുള്ള സീറ്റിലേക്ക് 14ന്  പകൽ 11ന് വകുപ്പ് ഓഫീസിൽ ഹാജരാകണം. പ്ലസ്ടു പാസായ ജനറൽ/ സംവരണ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഫോൺ: 6282167298



deshabhimani section

Related News

View More
0 comments
Sort by

Home