മിൽമയിൽ 99 ഒഴിവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 26, 2021, 05:05 PM | 0 min read

മലബാർ റീജണൽ കോ–-ഓപറേറ്റീവ്‌ മിൽക്ക്‌ പ്രൊഡ്യൂസേഴ്‌സ്‌ യൂണിയൻ ലിമിറ്റഡിൽ(എംആർസിഎംപിയു ലിമിറ്റഡ്‌, മിൽമ) വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. കാസർകോട്‌, കണ്ണൂർ , വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ ഒഴിവ്‌.  ജൂനിയർ അസിസ്‌റ്റന്റ്‌ 29, ടെക്‌നീഷ്യൻ ഗ്രേഡ്‌ രണ്ട് (ഇലക്ട്രീഷ്യൻ) ‌ 6, ടെക്‌നീഷ്യൻ ഗ്രേഡ്‌ രണ്ട്‌ (ഇലക്ട്രോണിക്‌സ്‌) 3, ടെക്‌നീഷ്യൻ ഗ്രേഡ്‌ രണ്ട് (എംആർഎസി) 6, പ്ലാന്റ്‌ അിസസ്‌റ്റന്റ്‌ ഗ്രേഡ്‌ മൂന്ന്‌ 55 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.milma.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി‌ മാർച്ച്‌ 25 വൈകിട്ട്‌ അഞ്ച്‌. വിശദവിവരം വെബ്‌സൈറ്റിൽ.



deshabhimani section

Related News

View More
0 comments
Sort by

Home