36 തസ്തികകളിൽ പിഎസ്സി വിജ്ഞാപനമായി

സംസ്ഥാനതലം (ജനറൽ), ജില്ലാതലം (ജനറൽ), സംസ്ഥാന (എൻസിഎ റിക്രൂട്ട്മെന്റ്), ജില്ലാതലം (എൻസിഎ റിക്രൂട്ട്മെന്റ്) എന്നിങ്ങനെ 35 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാമിലി മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീപ്രൊഡക്ടീവ് മെഡിസിൻ, അസി സ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോപീഡിക്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മലയാളം (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തിൽ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്കൃതം (തസ്തികമാറ്റംമുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തിൽ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ സോഷ്യൽ സ്റ്റഡീസ് (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തിൽ), അസിസ്റ്റിന്റ് പ്രൊഫസർ ഇൻ മാത്ത
മാറ്റിക്സ് (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തിൽ), അഗ്രോണമിസ്റ്റ്, സയന്റിഫിക് ഓഫീസർ (ബയോളജി), സയന്റിഫിക് ഓഫീസർ (ഫിസിക്സ്), സയന്റിഫിക്ഓഫീസർ (കെമിസ്ട്രി), ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(സമാന കാറ്റഗറിയിലുളള ചീഫ് ഇൻസപക്ടിങ് ഓഫീസർ/പ്രിൻസിപ്പാൾ)(പാർട്ട് 1‐ജന
റൽ കാറ്റഗറി), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സമാന കാറ്റഗറിയിലുളള ചീഫ് ഇൻസ്പക്ടിങ് ഓഫീസർ/പ്രിൻസിപ്പൽ) (സൊസൈറ്റി കാറ്റഗറി), മെഡിക്കൽ സോഷ്യൽ വർക്കർ, റീജണൽ മാനേജർ (സമാന കാറ്റഗറിയിലുളള ഫിനാൻസ് മാനേജർ ഗ്രേഡ് ഒന്ന്, ഫിനാൻസ് മാനേജർ ഗ്രേഡ് രണ്ട്, അഗ്രികൾച്ചറൽ ഡവലപ്മെന്റ് മാനേജർ ആൻഡ് കോർ ഫാക്കൽറ്റി ‐ജനറൽ
കാറ്റഗറി), റീജണൽ മാനേജർ (സമാന കാറ്റഗറിയിലുളള ഫിനാൻസ് മാനേജർ ഗ്രേഡ് ഒന്ന്, ഫിനാൻസ് മാനേജർ ഗ്രേഡ് രണ്ട്, അഗ്രികൾച്ചറൽ ഡവലപ്മെന്റ് മാനേജർ ആൻഡ് കോർ ഫാക്കൽറ്റി ‐സൊസൈറ്റി കാറ്റഗറി). മാട്രൺ (ഫീ മെയിൽ)(എൻജിനിയറിങ്/ പോളിടെക്നിക് ഹോസ്റ്റൽസ്), കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി), ഓവർസീയർ ഗ്രേഡ് മൂന്ന്/വർക് സൂപ്രണ്ട് ഗ്രേഡ് രണ്ട്, സെയിൽസ് അസിസ്റ്റന്റ് എന്നിവയാണ് സംസ്ഥാനതലം (ജനറൽ) തസ്തികകൾ.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട് എന്നിവയാണ്ജില്ലാതലം (ജനറൽ) തസ്തികകൾ. അക്കൗണ്ട്സ് ഓഫീസർ (പാർട് ഒന്ന്‐ ജനറൽ കാറ്റഗറി) (ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി), അക്കൗണ്ട്സ് ഓഫീസർ (പാർട്് രണ്ട് ‐ സൊസൈറ്റി കാറ്റഗറി) (ഈഴവ/ തിയ്യ/ ബില്ലവ), സെക്യൂരിറ്റി ഗാർഡ് (പട്ടികവർഗം), ഡ്രൈവർ (ഈഴവ/ തിയ്യ/ ബില്ലവ) തസ്തികകളിൽ സംസ്ഥാനതലം എൻസിഎ റിക്രൂട്ട്മെന്റാണ്. സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) ജില്ലാതലം എൻസിഎ റിക്രൂട്ട്മെന്റാണ്. https://www.keralapsc.gov.in/ വഴി അ പേ ക്ഷേിക്കാനുള്ള അവസാന തിയതി സെപ്തംബർ 9.









0 comments