കുസാറ്റിൽ ടെക്നിക്കൽ അസിസ്‌റ്ന്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2019, 04:45 PM | 0 min read

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഫിസിക്സ് പഠനവകുപ്പിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. മൂന്നൊഴിവുണ്ട്. യോഗ്യത 55 ശതമാനം മാർഗക്കാടെ ഫിസിക്സിൽ ബിരുദം അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സിൽ ത്രിവത്സര ഡിപ്ലോമ. www.cusat.ac.in  എന്ന websiteൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി സെപതംബർ 30. വിശദവിവരം website ൽ. 

 



deshabhimani section

Related News

View More
0 comments
Sort by

Home