ബയോമെഡിക്കല്‍ എഞ്ചിനീയര്‍ തസ്‌തികയ്‌ക്കായുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 15 ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 09, 2018, 10:42 AM | 0 min read

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 556/2014 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ബയോമെഡിക്കല്‍ എഞ്ചിനീയര്‍ തസ്‌തികയ്‌ക്കായുള്ള ഇന്റര്‍വ്യൂ  2018 ഫെബ്രുവരി 15 ന് തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
 



deshabhimani section

Related News

View More
0 comments
Sort by

Home