എംസിഎ പ്രവേശനം: 25 വരെ അപേക്ഷിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2017, 09:24 PM | 0 min read

കലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലും സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എംസിഎക്ക് 25 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൌട്ട് ചലാന്‍ സഹിതം (എസ്സി/എസ്ടി വിഭാഗം കമ്യൂണിറ്റി സര്‍ടിഫിക്കറ്റിന്റെ പകര്‍പ്പ്വക്കണം) ദി ചീഫ് കോഡിനേറ്റര്‍, സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്റര്‍, യൂണിവേഴ്സിറ്റി ഓഫ് കലിക്കറ്റ്, കലിക്കറ്റ് യൂണിവേഴ്സിറ്റി പി ഒ, 673 635 എന്ന വിലാസത്തില്‍ 27-നകം ലഭിക്കണം. വിവരങ്ങള്‍ ംംം.രൌീിഹശില.മര.ശി. ഫോണ്‍: 0494 2407422, 2407016.



deshabhimani section

Related News

View More
0 comments
Sort by

Home