എംജി പിജി രണ്ടാംഘട്ട അലോട്ട്മെന്റ്: ഓപ്ഷനുകള്‍ 22 വരെ പുനക്രമീകരിക്കാം

കോട്ടയം > എം ജി സര്‍വകലാശാലയുടെ 24ന് നടക്കുന്ന പിജി പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റിന് പരിഗണിക്കപ്പെടുന്നതിന് അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ 22 ന് വൈകിട്ട് അഞ്ചു വരെ സൌകര്യം ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് തങ്ങളുടെ ആപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനക്രമീകരണം നടത്താം.
എന്നാല്‍ പുതുതായി കോളജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കുകയില്ല.









0 comments