ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്: 375 ഒഴിവ്

ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്/എന്‍ജിനിയര്‍ തസ്തികകളിലായി 375 ഒഴിവ്. സയന്റിസ്റ്റ്/എന്‍ജിനിയര്‍: ഇലക്ട്രോണിക്സ്: 216 ഒഴിവ്. സയന്റിസ്റ്റ്/എന്‍ജിനിയര്‍: കംപ്യൂട്ടര്‍ സയന്‍സ് 50 ഒഴിവ്.
സയന്റിസ്റ്റ്/എന്‍ജിനിയര്‍: മെക്കാനിക്കല്‍: 109 ഒഴിവ്. 65 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് പാസാകണം. 2016 മെയ് 25ന് 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
അപേക്ഷാഫീസ് 100 രൂപ. വനിതകള്‍, എസ്സി/എസ്ടി, വികലാംഗര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.
www.isro.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 25 വരെ അപേക്ഷിക്കാം.









0 comments