എംജി പ്രധാന ക്യാമ്പസിന് നാളെ അവധി

കോട്ടയം > അതിരമ്പുഴ പള്ളി പെരുന്നാള്‍ പ്രമാണിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചതിനാല്‍ തിങ്കളാഴ്ച എംജി സര്‍വകലാശാല പ്രധാന ക്യാമ്പസും പഠനവകുപ്പുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. എന്നാല്‍ എല്ലാ മൂല്യനിര്‍ണയ ക്യാമ്പുകളും സര്‍വകലാശാലയുടെ ഇതര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും.
ടെന്നീസ് ടൂര്‍ണമെന്റ് മാറ്റി
കോട്ടയം > എംജി സര്‍വകലാശാലയിലെ ഇന്റര്‍ കോളിജിയറ്റ് വനിതാ വിഭാഗം ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.









0 comments