യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഡൽഹി > യുജിസി നെറ്റ് ജൂൺ പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീരിച്ചു. പരീക്ഷാർഥികൾക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയിൽ പ്രവേശിച്ച് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്ത് ഫലം പരിശോധിക്കാം.
സെപ്തംബർ ഒമ്പത്,11 തീയതികളിൽ താത്കാലിക ഉത്തരസൂചിക പുറത്തിറക്കിയത്. ഇതിന് പിന്നാലെ സൈറ്റിൽ കൊടുത്ത അന്തിമ ഉത്തര സൂചിക അനുസരിച്ച് ഏകദേശം ഫലം പരീക്ഷാർഥികൾക്ക് മുൻകൂട്ടി അറിയാം.









0 comments