എസ്‌ബിഐയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 29, 2023, 07:11 PM | 0 min read

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ(എസ്‌ബിഐ) സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസറുടെ 10 ഒഴിവ്‌.  വൈസ്‌ പ്രസിഡന്റ്‌ ആൻഡ്‌ ഹെഡ്‌, ഡെപ്യൂട്ടി വൈസ്‌ പ്രസിഡന്റ്‌, മാനേജർ തസ്‌തികകളിലാണ്‌ ഒഴിവ്‌. എംബിഎ/പിജിഡിഎം യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 9. വിശദവിവരങ്ങൾക്ക്‌ http://bank.sbi/careers കാണുക.



deshabhimani section

Related News

View More
0 comments
Sort by

Home