കീം: 
അപേക്ഷാതീയതി 
10 വരെ നീട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 05, 2022, 01:24 AM | 0 min read


തിരുവനന്തപുരം
എൻജിനിയറിങ്‌/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 10നു വൈകിട്ട്‌ അഞ്ചുവരെ ഓൺലൈൻ അപേക്ഷിക്കാം.

www.cee.kerala.gov.in  വെബ്സൈറ്റിലൂടെ അപേക്ഷസമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനോ, അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനോ വൈകിട്ട് അഞ്ചിനുശേഷം അവസരമില്ല. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്ക് വിട്ടുപോയ കോഴ്സുകൾ കൂട്ടിച്ചേർക്കാൻ പിന്നീട് അവസരം നൽകും. ഇതിനുള്ള വിജ്ഞാപനം പിന്നീട്. ഫോൺ: 0471 2525300.



deshabhimani section

Related News

View More
0 comments
Sort by

Home