ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ

iNADIAN AIRFORCE
വെബ് ഡെസ്ക്

Published on Jul 09, 2025, 07:19 PM | 1 min read

വ്യോമസേനയിൽ അഗ്നിവീർ ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2026) സെലക്ഷൻ ടെസ്‌റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. 4 വർഷത്തേക്കാണ്‌ നിയമനം. ജൂലൈ 11 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച്‌ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. പ്രായം: 2005 ജൂലൈ 2നും 2009 ജനുവരി 2 നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരി 21 വയസ്‌. . ഫീസ്: 550 രൂപ. ഓൺലൈനായി അടയ്ക്കാം. തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ ടെസ്‌റ്റ്, അഡാപ്റ്റബിലിറ്റി ടെസ്‌റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യ പരിശോധന എന്നിവ ഉണ്ടാകും. സെപ്റ്റംബർ 25 മുതലാണ് ഓൺലൈൻ ടെസ്റ്റ്. https://agnipathvayu.cdac.in



deshabhimani section

Related News

View More
0 comments
Sort by

Home