ഡോ. അരുണ്‍കുമാര്‍ എഴുതിയ 'ബിഗ് ഡാറ്റ' പ്രകാശനം ചെയ്തു

തിരുവനന്തപുരം> പുതിയ ടെക്‌നോളജിയായ ബിഗ് ഡാറ്റയെ സവിസ്തരം അപഗ്രഥിക്കുന്ന ഡോ. അരുണ്‍കുമാര്‍ എഴുതിയ പുസ്തകം 'ബിഗ് ഡാറ്റ' പ്രകാശനം ചെയ്തു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ബുധനാഴ്ച പുസ്തകം പ്രകാശനം ചെയ്തത്
ആധുനിക ലോകത്തെ സര്‍വ്വ മേഖലകളിലും സ്വാധീനം ചെലുത്തിയിരിക്കുന്ന ടെക്‌നോളജിയാണ് ബിഗ് ഡാറ്റ. ബഹിരാകാശ ഗവേഷണം, ആരോഗ്യപരിപാലനം, വ്യോമഗതാഗതം, വാണിജ്യം, ബാങ്കിംഗ്, കാലാവസ്ഥ, ദുരന്തനിവാരണം തുടങ്ങി പ്രധാന മേഖലകളിലെല്ലാം തന്നെ ബിഗ് ഡാറ്റാ ടെക്‌നോളജിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നു.
കോവിഡ് മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങില്‍ അഡ്വ.ചെറുന്നിയൂര്‍ ശശിധരന്‍നായരും പങ്കെടുത്തു









0 comments