Thursday 08, October 2026
English
E-paper
Trending Topics
വി എസ് അച്യുതാനന്ദന്റെ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് 'റെഡ് സോയിൽ അയേൺ വിൽ, ദ ജേർണി ഓഫ് വിഎസ്' സെപ്തംബർ പത്തിന് പ്രകാശനം ചെയ്യും.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുറത്തിറങ്ങിയ ആദ്യ പതിപ്പിന് വായനക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇന്ത്യയിലുടനീളം വിനീത് നടത്തിയ യാത്രകളുടെ അനുഭവങ്ങളാണ് പുസ്തകത്തിൽ പങ്കുവെക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ കഴിഞ്ഞ ഏഴര പതിറ്റാണ്ടിലെ ചരിത്രവഴികൾ വ്യക്തമാക്കുന്ന '75 ഇയേഴ്സ് ഓഫ് ഇന്ത്യൻ ഡെമോക്രസി: ദി ഇന്ത്യൻ ഇലക്ഷൻ സ്റ്റോറി ഇൻ ഫാക്ട്സ് ആൻഡ് ഫിഗേഴ്സ് എന്ന പുസ്തകം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് പ്രകാശനം ചെയ്തു
മധു നീലകണ്ഠന്റെ 'വാര്യരും കുചേലനും മാർക്സും' ചരിത്രവും സംസ്കാരവും മാർക്സിസ്റ്റ് ചിന്തയും കൂട്ടിയിണക്കുന്ന ശ്രദ്ധേയ വായന.
10 ഇന്ത്യൻ ഭാഷകളിലെ ഇതര സാഹിത്യ കൃതികളുടെ വിവർത്തനമാണ് ഈ ഫെലോഷിപ്പിനായി പരിഗണിക്കുന്നത്
എല്ലാവരും ഇഷ്ടപ്പെട്ടതല്ല, മറിച്ച് തൻ്റെ ഹൃദയം കണ്ടെത്തിയ ചില പുസ്തകങ്ങളെ ജയകൃഷ്ണൻ പരിചയപ്പെടുത്തുന്നു.
ജീവിതത്തിന്റെ വളവുതിരിവുകളിലും അനിശ്ചിതത്വങ്ങളിലും സ്തംഭിച്ചുപോയവർക്കുനേരെ ഇൗ പുസ്തകം കൈകൾ നീട്ടും.
ഗവേഷകനും എഴുത്തുകാരനുമായ ജി മധുസൂദനന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുന്നു. ലൈഫ് ഇൻ ദ ടൈം ഓഫ് പോളിക്രൈസിസ് (Life in the time of Polycrisis) എന്ന പുസ്തകമാണ് പുറത്തിറക്കുന്നത്.
അക്ഷരങ്ങളുടെ ലോകത്തേക്ക് വഴിനടക്കാൻ വീണ്ടുമൊരു വായനാദിനം കൂടി എത്തിച്ചേർന്നിരിക്കുകയാണ്. "വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വലയും" എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ നെഞ്ചിലേറ്റിക്കൊണ്ട്, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്.
സാധാരണക്കാരായ മനുഷ്യർക്കിടയിൽ രാഷ്ട്രീയ ലാഭങ്ങൾക്കായി എങ്ങനെയാണ് വർഗീയതയും അക്രമവും കുത്തിവെച്ചതെന്ന് ഈ നോവൽ പറയുന്നു
എഴുത്തുകാരൻ എപ്പോഴൊക്കെ തന്റെ ഗൃഹാതുരകളിലേക്ക് മടങ്ങിയിട്ടുണ്ടോ അവിടെയൊക്കെ താൻ ചവിട്ടിയ മണ്ണും ചെളിയും കുന്നും ഇടവഴിയും കാണുന്ന ഇടങ്ങളാണ് ഇരീച്ചാൽ കാപ്പും വയലാംബ്രോൾ കുന്നും ആവളപ്പാണ്ടിയും കുളിരിടവഴിയുമൊക്കെ
ഓരോ മനുഷ്യന്റെയും ചിന്തകളും ആശയങ്ങളും അനുഭവത്തിന്റെ ആകെ തുകയാണ്. അത് കവിതയായോ ചിത്രമായോ മറ്റു രചനകളായോ ഒക്കെ പുറത്തു വരാറുണ്ട്.
ഓർമ്മകൾക്ക് മരണമില്ല എന്ന യാഥാർഥ്യത്തിൽ ഊന്നിയ ഭൂതകാലത്തിലെ നേർസാക്ഷ്യങ്ങൾ ചിന്തകളിൽ ചിതലരിക്കുമ്പോൾ അതിൽ നിന്ന് അടർത്തിയെടുത്ത ചില അമൂല്യമായ അനുഭവങ്ങളുടെ അറിവ് പങ്കുവെച്ച ലഘുചരിത്ര പുസ്തകമാണ് ഓർമ്മയുടെ നാൾവഴികൾ.
ആവിഷ്കാര സ്വാതന്ത്ര്യവും അധികാരവും മലയാള നാടകവേദിയിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതും നാടകം എന്ന കലാരൂപത്തിന്റെ കാലികപ്രസക്തി എത്രത്തോളം ഉണ്ടായിരുന്നു എന്നും സമകാലിക സമൂഹത്തിലും പുതിയ തലമുറകളിലും നാടകത്തിന്റെ ആവശ്യകത എന്താണെന്നുള്ള അറിവും തിരിച്ചറിവും ഈ ഗ്രന്ഥത്തിൽ പ്രകടമാണ്.