‘ഫാസിസ്റ്റ്‌ കാലത്തെ ഇന്ത്യ’ പ്രകാശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 10, 2022, 07:56 PM | 0 min read

തിരുവനന്തപുരം> കേരള സർവകലാശാല ഗവേഷക വിദ്യാർഥി പി മനേഷ് എഴുതിയ "ഫാസിസ്റ്റ് ഭരണകാലത്തെ ഇന്ത്യ’ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ പ്രകാശിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ ജി ഒലീന പുസ്തകം ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home