യുഎസ് പണം നൽകിയിട്ടില്ലെന്ന് വാഷിങ്‌ടൺ പോസ്റ്റ്

photo credit: X
വാഷിങ്ടൺ: ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ "ഇടപെടാന്‍' ബൈഡൻ സര്‍ക്കാര്‍ 2.1 കോടി ഡോളർ നൽകിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം തെറ്റെന്ന് അമേരിക്കൻ പത്രം വാഷിങ്ടൺ പോസ്റ്റ്.
ബിജെപിയെ നേരിടാന്‍ യുഎസ്എയ്ഡ് വഴി ഇന്ത്യയില്‍ പണം നല്‍കിയതിന് തെളിവില്ലെന്ന് പത്രം റിപ്പോര്‍ട്ടുചെയ്തു. വിഷയം കത്തിച്ച് നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ട്രംപിനും ഇലോൺ മസ്കിന്റെ കാര്യക്ഷമതാ വകുപ്പിനും പിശകുപറ്റിയെന്ന് വ്യക്തമാകുന്നത്.









0 comments