ഗാസയിൽ 20 മിനിറ്റിൽ ഒരു കുട്ടി കൊല്ലപ്പെടുന്നു: യുനിസെഫ്

unicef on gaza
വെബ് ഡെസ്ക്

Published on May 31, 2025, 04:02 AM | 1 min read


ജറുസലേം

ഇസ്രയേലി ആക്രമണത്തിനിരയായി ഗാസയിൽ ഓരോ 20 മിനുട്ടിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന്‌ ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ ഏജൻസി വെളിപ്പെടുത്തി. 2023 ഒക്ടോബർ ഏഴിന്‌ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനുശേഷം ഗാസയിൽ 50,000-ത്തിലധികം കുട്ടികൾ ഇരയായതായി യുനിസെഫ് പറയുന്നു.ഇത് കണക്കുകളായി ചുരുക്കിക്കാണരുതെന്നും ബാല്യത്തിന്റെ നാശമാണെന്നും എക്‌സിൽ പോസ്‌റ്റ്‌ചെയ്‌ത വീഡിയോയിൽ യുണിസെഫ്‌ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home