ഇന്ത്യ–പാക് വെടിനിർത്തലിന് ധാരണ: ട്രംപ്

വാഷിങ്‌ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിർത്താൻ ധാരണയായെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്താൻ തീരുമാനിച്ചതായാണ് ട്രംപിന്റെ വാദം. എക്‌സിലൂടെയായിരുന്നു ട്രംപ് വിവരം പുറത്തുവിട്ടത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായയെന്ന് ഇരുരാജ്യങ്ങളും ഔദ്യോഗികമായി അറിയിച്ചു. പാകിസ്ഥാൻ ഡിജിഎംഒ ഇന്ന് ഉച്ചയ്ക്ക് 3.35 ന് ഇന്ത്യൻ ഡിജിഎംഒയെ വിളിച്ച് ചർച്ചചെയ്തതോടെയാണ് ഇതു സംബന്ധിച്ച് ധാരണയായത്.
പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം









0 comments