വ്യാപാര പങ്കാളിത്തം: ചൈന- ശ്രീലങ്ക ധാരണ

lanka china
വെബ് ഡെസ്ക്

Published on Jun 10, 2025, 12:00 AM | 1 min read

കൊളംബോ : വ്യാപാര പങ്കാളിത്തം ശക്തമാക്കാൻ രണ്ട്‌ ധാരണാപത്രങ്ങളിൽ ഒപ്പിട്ട്‌ ചൈനയും ശ്രീലങ്കയും. വ്യാപാരബന്ധം സുഗമമാക്കുക, വ്യവസായ–- വിതരണ ശൃംഖല ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ രണ്ട്‌ പ്രവർത്തന സമിതികൾ രൂപീകരിക്കാനുള്ള ധാരണാപത്രങ്ങളിലാണ്‌ ഒപ്പിട്ടതെന്ന്‌ കൊളംബോയിലെ ചൈനീസ്‌ എംബസി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home