ആക്സിയം 4 : ശുഭാംശുവും സംഘവും പുറത്തിറങ്ങി

YBHAMSHU.
വെബ് ഡെസ്ക്

Published on Jul 15, 2025, 04:05 PM | 1 min read

ഫ്ളോറിഡ: പസഫിക് സമുദ്രത്തിൽ സ്പ്ളാഷ് ഡൗൺ ചെയ്ത ഡ്രാ​ഗൺ ​ഗ്രേസ് പേടകത്തിൽ നിന്നും ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശുവും സംഘവും സുരക്ഷിതമായി പുറത്തേക്കെത്തി. കടലിൽ പതിച്ച പേടകം ബോട്ടിനോടടുപ്പിച്ച് തുടർന്ന് സ്പേസ് എക്സിലെ ഉദ്യോ​ഗസ്ഥരെത്തി അരമണിക്കൂർ നീണ്ട പ്രവർത്തനത്തിലൂടെയാണ് സംഘത്തെ പുറത്തെടുത്തത് .

ആദ്യം പുറത്തെത്തിയത് പെ​ഗ്​ഗി വിറ്റ്സണായിരുന്നു. പുറത്തിറങ്ങിയവരെല്ലം ലോകത്തെ അഭിവാദ്യം ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Home