print edition ഫിലിപ്പീൻസിൽ അഴിമതി വിരുദ്ധ പ്രക്ഷോഭം

മനില
സർക്കാരിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ഫിലിപ്പീൻസിൽ പതിനായിരങ്ങളുടെ റാലി. വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതികൾക്കെതിരായാണ് പ്രതിഷേധം.
ചുഴലിക്കാറ്റ് സാധ്യത നിലനിൽക്കുന്ന രാജ്യത്തെ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ കൊടിയ അഴിമതിയുണ്ടെന്നും നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമാണമെന്നും ആരോപിച്ചാണ് പ്രതിഷേധം.








0 comments