print edition ഇസ്ലാമാബാദ് സ്‌ഫോടനം : ചാവേറായത് അഫ്‌ഗാൻ പൗരന്‍

ഇസ്ലാമാബാദ്
ഇസ്‌ലാമാബാദിൽ 12 പേരുടെ മരണത്തിനിടയാക്കിയ ചൊവ്വാഴ്‌ചത്തെ സ്‌ഫോടനത്തിൽ ചാവേറായത് അഫ്‌ഗാൻ പൗരനാണെന്ന് പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹസിൻ നഖ്‌വി. തെക്കൻ വസീറിസ്ഥാനിൽ തിങ്കളാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ ചാവേറായതും അഫ്‌ഗാൻ പൗരനാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്‌ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതിനുശേഷം ഭീകരവാദികൾ ശക്തിപ്പെട്ടെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ പറഞ്ഞു.









0 comments