ചിലിയിൽ ഭൂകമ്പം; 5.7 തീവ്രത രേഖപ്പെടുത്തി

സാന്റിയാഗോ: ചിലിയിൽ ഭൂകമ്പം. വ്യാഴാഴ്ച വടക്കൻ ചിലിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ്(ജിഎഫ്ഇസഡ്) അറിയിച്ചു. 178 കിലോമീറ്റർ (110.6 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ജിഎഫ്ഇസഡ് പറഞ്ഞു.









0 comments