എമിലിയ പെരേസ് മുന്നില്‍; ഹിന്ദി ഹൃസ്വ ചിത്രം അനുജയ്ക്ക് ഓസ്‌കര്‍ നാമനിര്‍ദ്ദേശം

ന്യൂഡല്‍ഹി: 97 -ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിലേക്കുള്ള നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. 14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരേസാണ് മുന്നില്‍. ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഹൃസ്വ ചിത്രം അനുജയ്ക്ക് ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചു.
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് നാമനിര്‍ദേശം. ആടുജീവിതവും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല.









0 comments