ഗാസയെ മറക്കരുത്...

‘നിങ്ങൾക്ക് എന്റെ വാക്കുകൾ ലഭിക്കുമ്പോഴേക്ക് ഇസ്രയേൽ എന്നെ കൊന്നിരിക്കും. എന്റെ നാടിന് പിന്തുണയായും ശബ്ദമായും നിലകൊള്ളാൻ ഞാൻ എല്ലാ പരിശ്രമവും നടത്തി. ജബാലിയ ക്യാമ്പിലെ ഇടുങ്ങിയ വഴികളിലും തെരുവുകളിലുമാണ് ഞാനാദ്യമായി ജീവിതം കണ്ടത്. ആയിരക്കണക്കിന് ടൺ ഇസ്രയേൽ ബോംബുകളും മിസൈലുകളും കൊണ്ടാണ് ഗാസയിലെ മനുഷ്യരുടെ ജീവിതം തകർന്നടിഞ്ഞത്. സത്യത്തെ വളച്ചൊടിക്കാതെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. എന്റെ കുടുംബത്തെ, നാടിനെ നിങ്ങളെ ഏൽപ്പിക്കുന്നു. ലോകത്തിലെ സ്വാതന്ത്ര്യസ്നേഹികളുടെ ഹൃദയമിടിപ്പാണ് പലസ്തീൻ. മറക്കരുത് ഗാസയെ ...’
അനസ് അൽ ഷെരീഫ് , അൽ ജസീറ ലേഖകൻ
(കഴിഞ്ഞ ഏപ്രിൽ ആറിന് തയ്യാറാക്കിവച്ച സന്ദേശം അനസ് കൊല്ലപ്പെട്ടശേഷം സമൂഹമാധ്യമത്തിലൂടെ അഡ്‌മിൻ പുറത്തുവിടുകയായിരുന്നു)









0 comments