താലിബാൻ ആക്രമണം: കമാൻഡറടക്കം 5 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 18, 2018, 07:13 PM | 0 min read

കാണ്ഡഹാർ > താലിബാൻ നടത്തിയ ബോംബാക്രമണത്തിൽ പൊലീസ് കമാൻഡറടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. തെക്കൻ കാണ്ഡഹാർ പ്രവിശ്യയിൽ ബുധനാഴ്ചയാണ് സംഭവം. അതിർത്തി ദ്രുതകർമസേനയിലെ കമാൻഡർ കേണൽ ജനൻ മമയും അദ്ദേഹത്തിന്റെ മൂന്ന് ബോഡിഗാർഡും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ട



deshabhimani section

Related News

View More
0 comments
Sort by

Home