ലാറി കുദ്ലോ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ്

വാഷിങ്ടൺ > യാഥാസ്ഥിതിക മാധ്യമപണ്ഡിതൻ ലാറി കുദ്ലോ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവാകും. ട്രംപുമായുള്ള അഭിപ്രായഭിന്നതയിൽ ഗാരി കോഹെൻ രാജിവച്ചതിനെതുടർന്നാണ് എഴുപതുകാരനായ കുദ്ലോവിന്റെ നിയമനം. അലുമിനിയത്തിന്റെയും ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്നാണ് കോഹെൻ രാജിവച്ചത്.









0 comments