മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

മെല്‍ബണ്‍ > മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ വാര്‍ഷീക പൊതുയോഗവും കുടുംബ സംഗമവും ഡിസംബര്‍ 9 ശനിയാഴ്ച നടത്തപ്പെട്ടു.പ്രസിഡന്റ് സ്മിജോ. ടി. പോള്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജിജോയ് വില്ലറ്റ് വാര്‍ഷീക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ റിജോ കാപ്പന്‍ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
ക്ഷേമയുടെ പുതിയ ഭാരവാഹികളായി ജസ്റ്റിന്‍ ജൂബര്‍ട്ട് (പ്രസിഡന്റ് ), സ്മിജോ. ടി. പോള്‍ (സെക്രട്ടറി ), അനൂപ് ജോയ് (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗങ്ങള്‍ ആയി ടിജോ, നിബി, ജ്യോതി, റിക്കു, ജിജോയ്, ഷെറിന്‍, ബോബി, മോന്‍സി, ടിറ്റോ, റിജോ, സാം, മിഥുല, ജിനോ, റെജിനോള്‍ഡ്, ജോജി എന്നിവരെയും തിരഞ്ഞെടുത്തു. സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.









0 comments