തായ്ലന്‍ഡ് മുന്‍ പ്രധാനമന്ത്രിക്ക് തടവ്

ബാങ്കോക്ക് > അരി കുംഭകോണക്കേസില്‍ തായ്ലന്‍ഡ് മുന്‍പ്രധാനമന്ത്രി യിങ്ലക് ഷിനവത്രയെ സുപ്രീംകോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അരി സബ്സിഡിയില്‍ തട്ടിപ്പ് നടത്തി എണ്ണൂറ് കോടി രൂപയുടെ നഷ്ടംവരുത്തിയെന്നാണ് കേസ്.
വിധി വരുമ്പോള്‍ യിങ്ലക് കോടതിയില്‍ ഹാജരായിരുന്നില്ല. ഒരുമാസമായി അവര്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. യിങ്ലക് ഷിനവത്ര എവിടെയാണെന്ന് തനിക്ക് അറിയാമെന്ന് വിധിപ്രഖ്യാപനത്തിനുമുമ്പ് പ്രധാനമന്ത്രി പ്രയൂത് ചാ ഒച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു









0 comments