നേപ്പാളിൽ 3 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി സുശീല കാർക്കിയുടെ ഇടക്കാല മന്ത്രിസഭയിൽ അംഗങ്ങളായി മൂന്നുപേർ സത്യപ്രതിജ്ഞചെയ്‌തു. കുൽമാൻ ഘിസിങ്, രാമേശ്വർ ഖനാൽ, ഓം പ്രകാശ് ആര്യാൽ എന്നിവർക്ക് പ്രസിഡന്റ് രാമചന്ദ്ര പൗഡൽ സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാർജ്ഗഞ്ചിലെ രാഷ്ട്രപതിയുടെ ഓഫീസായ ശീതൾ നിവാസിലായിരുന്നു ചടങ്ങ്.









0 comments