ശബരി വർക്കലയുടെ ദി ലോൺ സെന്റിനെൽസ് ഓഫ് ദി നീലഗിരി ഫോറെസ്റ്റിന് ഗ്ലോബൽ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ പുരസ്കാരം

കൊൽക്കത്ത : ട്രാവൽ വ്ലോഗറും മാധ്യമ പ്രവർത്തകനുമായ ശബരി വർക്കലയുടെ 'ദി ലോൺ സെന്റിനെൽസ് ഓഫ് ദി നീലഗിരി ഫോറെസ്റ്റ്' എന്ന ഡോക്യുമെന്ററിക്ക് ഗ്ലോബൽ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ (GIFFI 2025 ) പുരസ്കാരം. കൊൽക്കത്തയിൽ നടന്ന ചലച്ചിത്രോത്സവത്തിൽ ദേശീയം വിഭാഗത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരമാണ് 'ദി ലോൺ സെന്റിനെൽസ് ഓഫ് ദി നീലഗിരി ഫോറെസ്റ്റി'ന് ലഭിച്ചത്. 1950 ൽ നീലഗിരി കാടിനുള്ളിൽ തകർന്നുവീണ ഡക്കോട്ട വിമാനത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.








0 comments