സിറിയയിൽ സമാധാനം 
ഉറപ്പാക്കണം: മാർപാപ്പ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 02:25 AM | 0 min read


വത്തിക്കാൻ സിറ്റി
സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ പറഞ്ഞു. വ്യത്യസ്‌ത മതവിഭാഗങ്ങൾ സൗഹാർദത്തോടെയും പരസ്‌പര ബഹുമാനത്തോടെയും വർത്തിക്കണം. കൂടുതൽ സംഘർഷങ്ങളും ഭിന്നതകളും ഇല്ലാതെ രാജ്യത്തിന്റെ സ്ഥിരതയും ഐക്യവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരത്തിൽ ഉടൻ എത്തിച്ചേരുമെന്നാണ്‌  പ്രതീക്ഷിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home