3 കപ്പലിനുനേരെ ഹൂതി ആക്രമണം

മനാമ
ചെങ്കടലിലും അറബിക്കടലിലും മൂന്ന് ഇസ്രയേലി കപ്പലുകൾക്കുനേരെ യെമനിലെ ഹൂതി സായുധസേനയുടെ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു തിങ്കളാഴ്ച ആക്രമിച്ചത്. ഇസ്രയേലിലെ തുറമുഖങ്ങളെ സമീപിക്കാൻ ശ്രമിച്ചതിനാണ് കപ്പലുകൾ ലക്ഷ്യമിട്ടതെന്ന് ഹൂതി വക്താവ് യഹ്‌യ സരിയ അൽ മാസിറ ടിവിയിൽ പറഞ്ഞു.









0 comments