കൊടുമുടി കയറുന്നതിനിടെ കാല്‍ വഴുതി വീണ്‌ പർവതാരോഹകർക്ക്‌ ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 03:05 PM | 0 min read

കാഠ്മണ്ഡു> നേപ്പാളിലെ ധൗളഗിരി കൊടുമുടി കയറുന്നതിനിടെ അഞ്ച് റഷ്യൻ പർവതാരോഹകർ മരിച്ചു. കാല്‍ വഴുതി വീണാണ്‌ മരണം സംഭവിച്ചതെന്ന്‌ ടൂറിസം ഉദ്യോഗസ്ഥൻ പറഞ്ഞു. ഒക്ടോബർ ആറ്‌ ഞായറാഴ്‌ച വൈകുനേരത്തോടെയാണ്‌  ഇവരെ കാണാതാവുന്നത്‌. തുടർന്നുള്ള തിരച്ചിലിൽ ഇന്ന മഫതദേഹം കണ്ടെത്തി.

ലോകത്തിലെ ഏഴാമത്തെ ഉയരം കൂടിയ പർവതമാണ്‌ ധൗളഗിരി. 8167 മീറ്ററാണ്‌( 26,788 അടി) കൊടുമുടിയുടെ ഉയരം.


 



deshabhimani section

Related News

View More
0 comments
Sort by

Home