ഭൂഖണ്ഡാന്തര 
മിസൈൽ 
പരീക്ഷിച്ച്‌ ചൈന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 02:41 AM | 0 min read


ബീജിങ്‌
പസഫിക്‌ സമുദ്രത്തിൽ ചൈന ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചു. പരീക്ഷണത്തിൽ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിച്ചതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആണവായുധം വഹിക്കാനും അമേരിക്കവരെ എത്താനും ശേഷിയുള്ള മിസെെലാണ് പരീക്ഷിച്ചത്. 44 വർഷങ്ങൾക്കുശേഷമാണ്‌ ചൈന ഇത്തരത്തിലുള്ള പരീക്ഷണം നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home