ലഫ്റ്റനന്റ് ജനറൽ അസീം മാലിക് പാകിസ്ഥാൻ ഐഎസ്ഐ മേധാവി

ഇസ്ലാമാബാദ്> പാകിസ്ഥാൻ ചാരസംഘടന ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്‌ഐ) തലവനായി മുഹമ്മദ് അസീം മാലിക്. നിലവിലെ ഡിജി ലഫ്റ്റനന്റ് ജനറൽ നദീം അഞ്ജുമിന് പകരമായാണ് പുതിയ നിയമനം.
ഐഎസ്‌ഐ റാവൽപിണ്ടി ഓഫീസിൽ ഉപമേധാവിയായി പ്രവർത്തിക്കുന്ന മാലിക് സെപ്‌തംബർ 30ന് ചുമതലയേൽക്കും.









0 comments