ഇറാനിലെ ഖനിയിൽ സ്ഫോടനം ; 51 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 03:57 PM | 0 min read


തെഹ്‌റാൻ
ഇറാനിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 51 പേർ കൊല്ലപ്പെട്ടു. 20 പേർക്ക്‌ പരിക്കേറ്റു. തെക്കൻ ഖൊറസൻ പ്രവിശ്യയിലെ ഖനിയിലാണ്‌ സ്‌ഫോടനം. ബി, സി ബ്ലോക്കുകളിൽ മീഥേൻ വാതകചോർച്ച മൂലമാണ്‌ സ്‌ഫോടനമെന്നാണ്‌ പ്രാഥമിക നിഗമനം. മദഞ്ചൂ കമ്പനിയുടെ ഉടമസ്ഥയിലുളള ഖനിയാണിത്‌. രാജ്യത്തിന്‌ ആവശ്യമായ എഴുപത്തിയഞ്ച്‌ ശതമാനം കൽക്കരിയും ഇവിടെനിന്നാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home