മാർപാപ്പ ഏഷ്യയിലേക്ക്

വത്തിക്കാൻ സിറ്റി
മാർപാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഏഷ്യയിലേക്ക്. ഇൻഡോനേഷ്യ, പാപുവ ന്യൂ ഗിനി, കിഴക്കൻ തൈമൂർ, സിംഗപുർ എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. 13 വരെയാണ് സന്ദർശനം. അനാരോഗ്യത്തെ തുടർന്ന് വീൽചെയറിലാണ് മാർപാപ്പ. തിങ്കൾ, ചൊവ്വ ദിനങ്ങളിലായി ഇൻഡോനേഷ്യയിലാണ് ആദ്യ സന്ദർശനം.









0 comments