ഫ്രാൻസിൽ വാർത്താവിനിമയ കേബിളുകളും ആക്രമിക്കപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 12:03 AM | 0 min read

പാരിസ്‌> റെയിൽപ്പാതകളിലെ തീവയ്പിന്‌ പിന്നാലെ, ഒളിമ്പിക്സ്‌ ആതിഥേയ രാഷ്ട്രമായ ഫ്രാൻസിൽ വാർത്താവിനിമയ കേബിളുകളും ആക്രമിക്കപ്പെട്ടു. ഫൈബർ ലൈനുകൾക്കും മൊബൈൽ, ലാൻഡ്‌ ഫോൺ ലൈനുകൾക്കും കേടുപാടുണ്ടായി. ആറ്‌ വകുപ്പുകളുടെ പ്രവർത്തനം ബാധിക്കപ്പെട്ടതായാണ്‌ റിപ്പോർട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home