3 പലസ്തീൻകാരെ കൊന്ന്‌ 
ഇസ്രയേൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 05, 2023, 04:31 AM | 0 min read


നബ്ലസ്‌
വെസ്റ്റ്‌ ബാങ്കിൽ കടന്നുകയറിയുള്ള തെരച്ചിലിനിടയിൽ മൂന്ന്‌ പലസ്തീൻകാരെ വെടിവച്ചുകൊന്ന്‌ ഇസ്രയേൽ സൈന്യം. വ്യാഴം രാവിലെ നബ്ലസ്‌ നഗരത്തിലെ പാർപ്പിട സമുച്ചയത്തിലാണ്‌ ഇവർ കൊല്ലപ്പെട്ടത്‌.

കഴിഞ്ഞമാസം വെസ്റ്റ്‌ ബാങ്കിലെ ജൂത കുടിയേറ്റമേഖലയില്‍ കാറിലേക്കുണ്ടായ ആക്രമണത്തിൽ പങ്കുള്ളവരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ ഇസ്രയേൽ ‘സൈന്യം’ അവകാശപ്പെട്ടു.
ആക്രമണത്തിൽ ബ്രിട്ടീഷ്‌ പൗരരായ അമ്മയും രണ്ട്‌ കുട്ടികളും കൊല്ലപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home