റഷ്യയിൽ വീണ്ടും ഭൂചലനം

മോസ്‌കോ : റഷ്യയിലെ കുറിൽ ദ്വീപുകളിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട്‌ചെയ്‌തിട്ടില്ല.

0 comments