ഇന്ത്യൻ നയതന്ത്ര ദൗത്യസംഘം ടോക്കിയോയിൽ

britas

ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ ഇന്ത്യൻ നയതന്ത്ര ദൗത്യസംഘത്തെ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on May 22, 2025, 12:14 PM | 1 min read

ടോക്കിയോ: ഓപ്പറേഷൻ സിന്ദൂര്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യന്‍ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാനുള്ള നയതന്ത്ര ദൗത്യസംഘം ജപ്പാനിൽ എത്തി. പ്രതിനിധി സംഘത്തെ ടോക്കിയോ വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സ്വീകരിച്ചു. ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ ഇന്ത്യൻ നയതന്ത്ര ദൗത്യസംഘവുമായി കൂടിക്കാഴ്‌ച നടത്തി.


പ്രതിനിധി സംഘ ജപ്പാനിലുള്ള ഗാന്ധിജിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. സിംഗപ്പുർ, ദക്ഷിണ കൊറിയ, മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളും സംഘം സന്ദർശിക്കും. ഭീകരവാദത്തിന്‌ എതിരെ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം നൽകുകയാണ്‌ ദൗത്യത്തിന്റെ ഉദ്ദേശമെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home