ബഹുഭാര്യാത്വം നിരോധിക്കാൻ അസം; ഏഴു വര്‍ഷം തടവ് ശിക്ഷ നിര്‍ദേശിക്കുന്ന ബില്‍ 25ന് അവതരിപ്പിക്കും

ഗുവാഹത്തി: ബഹുഭാര്യാത്വം നിരോധിക്കുന്ന നിയമനിര്‍മാണത്തിന് അസം ബിജെപി സര്‍ക്കാര്‍ അംഗീകാരം നൽകി. ബഹുഭാര്യാത്വത്തിന് ഏഴു വര്‍ഷം തടവ് ശിക്ഷ നിര്‍ദേശിക്കുന്ന ബില്‍ നവംബര്‍ 25ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്തബിസ്വ സര്‍മ അറിയിച്ചു.
പട്ടികവര്‍ഗ വിഭാഗങ്ങളെയും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ വരുന്ന ഗോത്രജില്ലകളെയും നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി.









0 comments