രാഷ്ട്രപതിയുടെ അംഗീകാരം ; വഖഫ് ഭേദഗതി ബിൽ നിയമമായി

ന്യൂഡൽഹി : ലോക്‌സഭയും രാജ്യസഭയും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെയും അംഗീകാരം. പ്രതിപക്ഷ സംഘടനകളുടെ കടുത്ത എതിർപ്പിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയത്. ഇതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. രാജ്യസഭ പാസാക്കി രണ്ടു ദിവസത്തിനുള്ളിലാണ് ബിൽ നിയമമായത്.









0 comments